¡Sorpréndeme!

Rehna Fathima will surrender today | Oneindia Malayalam

2020-08-08 1 Dailymotion

Rehna Fathima will surrender today
നഗ്നതപ്രദര്‍ശന കേസില്‍ സുപ്രീം കോടതിയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ രഹ്ന ഫാത്തിമ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകും. ഇവര്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.